ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Tuesday, February 21, 2006

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Labels: ,

8 അഭിപ്രായങ്ങള്‍:

 1. Blogger Navaneeth എഴുതിയത്:

  സന്തോഷേ, നിങ്ങളുടെ webpage വളരെക്കാലം മുമ്പ്‌ തന്നെ കണ്ടിട്ടുണ്ട്‌ കേട്ടൊ:) ഇപ്പോള്‍ qjada activities ഒന്നുമില്ലേ? അതിന്റെ audios വളരെ നല്ലതായിരുന്നു. അതോ കല്യാണം കഴിഞ്ഞതോടെ എല്ലാവരും പരിപാടി അവസാനിപ്പിച്ചോ?

  Tue Feb 21, 04:14:00 PM 2006  
 2. Blogger സന്തോഷ് എഴുതിയത്:

  ഇപ്പോള്‍ ക്യൂജാടയ്ക്ക് ശനിദശയാണ്. അതിലെ “partners in crime" പലരും പലവഴിക്കായതാണ് പരിപാടികള്‍ നിലയ്ക്കാന്‍ കാരണം. 10 പേരില്‍ 3 പേര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോയി. ഒരാള്‍ ഷിക്കാഗോയിലും മറ്റൊരാള്‍ ന്യൂയോര്‍ക്കിലുമായി. ഈ വരുന്ന ഓണത്തിനു മലമറിക്കണം എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ സീയാറ്റിലില്‍ ബാക്കിയുള്ള 5 പേര്‍. പഴയ ഓഡിയോ ഫയല്‍‍സ് ഇപ്പോഴും കയ്യിലുണ്ട്!

  സസ്നേഹം,
  സന്തോഷ്

  Tue Feb 21, 04:48:00 PM 2006  
 3. Blogger Navaneeth എഴുതിയത്:

  പ്രബേഷിന്റെ പേജ്‌ ഇതിനു മുമ്പ്‌ തന്നെ കണ്ടിട്ടുണ്ട്‌. ഈ പ്രപ്രാ ആ പഴയ പ്രപ്രാ ആണോ എന്നും ശങ്കിച്ചിട്ടുണ്ട്‌. ആ audio files ഒക്കെ ഒന്നുകൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്‌. പ്രയാസമാണെങ്കില്‍ സാരമില്ല.
  നവനീത്‌.

  Tue Feb 21, 04:58:00 PM 2006  
 4. Blogger സന്തോഷ് എഴുതിയത്:

  മാവേലി റിട്ടേണ്‍സ് എന്ന ഒരെണ്ണം ഇവിടെയുണ്ട്.

  Tue Feb 21, 05:38:00 PM 2006  
 5. Blogger Navaneeth എഴുതിയത്:

  വളരെ നന്ദി സന്തോഷ്‌
  നവനീത്‌

  Tue Feb 21, 08:00:00 PM 2006  
 6. Blogger ::പുല്ലൂരാൻ:: എഴുതിയത്:

  qjaada ennaanu active aavunnathu.. ??
  njaan sthiram visit cheythirunna oru site aayirunnu ath~.
  2001 il njaan oru kutam cheythu..
  qjaada yile audio files ellaam thetaaya maargathiloode download cheythu.. athu download cheyyaan paadilla ennu paranjiruneenkilum..
  thetaayi poyi ennu randu divasam kazhinjappol manassilaayi..bandwidhth moshanam ennum paranju athokke inactive aakki..ennaanu thOnnunnathu.. annu kshama chOdikkaan patiyilla.. innu kshama chOdikkunnu.. kshamikkumallO..

  Wed Feb 22, 12:52:00 PM 2006  
 7. Blogger സന്തോഷ് എഴുതിയത്:

  പുല്ലൂരാനേ, ക്ഷമിച്ചിരിക്കുന്നു!!

  ക്യൂജാടയ്ക്ക് പാട്ടുകളില്‍ മുക്കാല്‍ ഭാഗവും കിട്ടിയത് ഞങ്ങളിലൊരാളായ ജ്യോതിഷില്‍ നിന്നാണ്.

  ക്യൂജാട ഇനി ഉയര്‍ത്തെഴുന്നേറ്റാലും പാട്ടുകള്‍ ഉണ്ടാകുന്ന കാര്യം സംശയം തന്നെ. ആര്‍ക്കെങ്കിലും പാട്ടുകള്‍ ഹോസ്റ്റ് ചെയ്യാന്‍ സമയവും മനസ്സുമുണ്ടെങ്കില്‍ (പിന്നെ മറ്റു സം‌വിധാനങ്ങളും) പാട്ടുകള്‍ അവരെ ഏല്‍‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായേക്കും.

  നവനീത്, ആ പ്രാപ്ര തന്നെ ഈ പ്രാപ്ര!

  സസ്നേഹം,
  സന്തോഷ്

  Wed Feb 22, 07:44:00 PM 2006  
 8. Blogger prapra എഴുതിയത്:

  നവനീത്‌... നമസ്കാരം. ആ ഞാന്‍ തന്നെ ഈ ഞാന്‍.
  പുല്ലൂരാനെ, ഡൌണ്‍ലോഡ്‌ ചെയ്തവരുടെ ലിസ്റ്റില്‍ വേറേയും ആളുകള്‍ ഉണ്ട്‌. അതു വെച്ച്‌ പാട്ട്‌ ഹോസ്റ്റിംഗ്‌ തുടങ്ങിയവരെയും അറിയാം :).

  ക്യൂജാട ഇപ്പോള്‍ hibernation-ല്‍ ആണു, ഹൃദയമിടിപ്പ്‌ ഉണ്ട്‌.

  Thu Feb 23, 06:19:00 AM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home