ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Wednesday, September 05, 2007

ഷെയര്‍പോയ്ന്‍റ് ചോദ്യം

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ മൂന്നാം വേര്‍ഷന്‍ (WSS v3) ഇന്ത്യയിലെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ ബ്ലോഗുവായനക്കാരില്‍?

എങ്കില്‍ അവരോട് രണ്ടു വാക്ക് പറയണമെന്നുണ്ട്!

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വറിന്‍റെ ഉപയോഗ സാധ്യതയെപ്പറ്റിയും ഇന്ത്യയില്‍ പിന്തുടരുന്ന ചില ലോക്യാല്‍ (locale) രീതിയെപ്പറ്റിയും അറിയണമെന്നുണ്ട്. മൈക്രോസോഫ്റ്റ് (ഇന്ത്യ) ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു കമ്പനികളിലെ/സ്ഥാപനങ്ങളിലെ ഉപയോഗത്തെപ്പറ്റി അറിയാനാണ് താല്പര്യം. ഈ അറിവ്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് സഹായകരമായിരിക്കും. സഹായമനസ്കര്‍ sanpil അറ്റ് മൈക്രോസോഫ്റ്റ്.കോം എന്ന വിലാസത്തിലേയ്ക്ക് ഒരു മെയിലയയ്ക്കാമോ?

Labels:

1 അഭിപ്രായങ്ങള്‍:

  1. Blogger Satheesh :: സതീഷ് എഴുതിയത്:

    മൈക്രോസോഫ്റ്റ് ഷെയറ്പോയിന്റ് ഓഫീസില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണ് ഞാന്‍!
    ഇനി അതിന്റെ Version-നും മറ്റും ചോദിച്ചാല്‍ എന്റെ സ്വഭാവം മാറും ങ്ഹാ! :)‌
    പക്ഷെ ഞാന്‍ ഇന്ത്യയിലല്ല!!:)

    Thu Sep 06, 05:29:00 AM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home