റ്റാഫിറ്റി
സില്‍വര്‍ലൈറ്റ് റ്റെക്നോളജിയുപയോഗിച്ച് വിന്‍ഡോസ് ലൈവ് സേര്‍ച്, റ്റാഫിറ്റി അവതരിപ്പിക്കുന്നു.
(റ്റാഫിറ്റി എന്നാല്‍ സ്വാഹീലി ഭാഷയില്‍ സേര്‍ചു ചെയ്യുക എന്നാണര്‍ഥം. കിഴക്കേ ആഫ്രിക്കയിലും കോംഗോ പ്രദേശത്തും സംസാരിക്കുന്ന ബാന്‍റു ഭാഷയാണ് സ്വാഹീലി.)
സേര്‍ചിനാവുമെങ്കിലും പ്രദര്‍ശനത്തിന് യൂണികോഡ് വഴങ്ങില്ല എന്നത് റ്റാഫിറ്റിയുടെ ഈ ബേറ്റ വേര്‍ഷന്‍റെ പോരായ്മയാണ്. മറ്റുള്ള തെറ്റുകുറ്റങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels: മൈക്രോസോഫ്റ്റ്, സാങ്കേതിക വിദ്യ
0 Comments:
Post a Comment
<< Home