മംഗ്ലിഷ് എന്ന പേരിലുള്ള
ഈ ബ്ലോഗ് കണ്ടപ്പോഴേ ഒരു തോന്നല്‍: ഇംഗ്ലീഷ് വാക്കുകള്‍ അപ്പടി മലയാളത്തിലെഴുതുന്ന രീതിയ്ക്കു വേണ്ടി മാത്രമായും വേണ്ടേ ഒരു മലയാള വാക്ക്? അധികം ബുദ്ധിയുപയോഗിക്കാതെ ഒരെണ്ണം ആലോചിച്ചെടുത്തു: മംഗ്ലിഷ് ചുവടുപിടിച്ചുള്ള “
ഇംഗ്ലാളം” എന്നായാലോ?
ഓരോ തോന്നലുകളേയ്!
Labels: ഭാഷ
10 Comments:
ഇംഗ്ലാളം പണ്ടേ ഉള്ള വാക്കല്ലേ?
ഇഫ് ഐ റിമംബര്‍ കറക്റ്റ്ലി, വി ഹാവ് ബീന്‍ യൂസിങ്ങ് ദിസ് വേഡ് സിന്‍സ് 1998!
ഓഫ് ലേറ്റ്, എസ്പെഷ്യല്ലി ഇന്‍ മലയാളം ചാറ്റ് സ്ക്രീന്‍സ് റ്റൂ!
ഈസ്ന്റ്’റ്റ്, സിബു?
ആഹാ, എങ്കില്‍ വളരെ നല്ലത്! പോസ്റ്റുചെയ്യുന്നതിനു മുമ്പ് ഞാന്‍ ഒന്നു സേര്‍ച് ചെയ്ത് നോക്കി, പക്ഷേ ഒന്നും കണ്ടില്ല.
സസ്നേഹം,
സന്തോഷ്
ഹൌ ഡിഡ് ഐ മിസ് ദിസ് ‘ഇംഗ്ലാളം’
ഇംഗ്ലീഷ് ആയാലും മലയാളം ആയാലും ഇങ്ക്ലാളം ആയാലും മങ്ക്ലീഷ് ആയാലും ഈ പറഞ്ഞ 2 പുതിയ വാക്കുകളും ഒന്നു ചൊറിച്ചു മല്ലുകയാണെങ്കില്‍ ഇംഗ്ലീഷും മങ്ക്ലാളവുമാണ് ജനിക്കുന്നത്. അവിടെയും മലയാളം മരിക്കുന്നു!!!!
പിന്‍മൊഴി groupലെ മെംബര്‍ ആയിട്ടും എന്താണോ എന്തോ എനിക്ക് no reply..posting error എന്ന മെയില്‍ bomb ഇടുന്ന ശബ്ദത്തില്‍ ഉടനെ തന്നെ യാഹൂ mail boxല്‍ വന്ന് നിറയുന്നത്!!!!!!!!
നളന്‍: ഐ മിസ്സ്ഡിറ്റ് റ്റൂ...
നവനീത്: ചൊറിച്ചുമല്ലിയാല്‍ മലയാളം മരിക്കേണ്ടെങ്കില്‍ “ഇലയാളം” എന്നാക്കണം. പക്ഷേ അതിനൊരു സുഖം തോന്നുന്നില്ല. പോസ്റ്റിംഗ് എററിന്‍റെ കാര്യം പെരിങ്ങോടനോടോ വിശ്വപ്രഭയോടോ പറയൂ.
സസ്നേഹം,
സന്തോഷ്
സന്തോഷ്,
വെബ്സയിറ്റു കണ്ടു, രണ്ടു വാക്കില്‍ പറഞ്ഞാല്‍
സിമ്പിള്‍ ആന്‍റ്റ് ഹംബിള്‍....നന്നായിരിക്കുന്നു
കിളിമാനൂരില്‍ എന്റെ അമ്മയും,ചെറിയമ്മമാരും, അമ്മാവന്‍മാരും പഠിച്ച സ്കൂളിലും പഠിച്ചു എന്നാറിഞ്ഞപ്പൊള്‍ വെറുതെ ഒരു സന്തോഷം.
ചീര്‍സ്
മാവേലിക്കരയില്‍ ജനിച്ച താങ്കള്‍ കിളിമാനൂരിലല്ല പഠിച്ചതെന്ന് കരുതട്ടെ.
Dear Santhosh,
I happened to go through your site through Indulekha.com. It is very much impressive!!!
More than that I read your write up also. It's simply great, with a touch of reality and humour.
I wish you should have been a Writer in Malayalam.
Thanks and best wishes.
Adv. Thamban N, Kuwait.
Dear Santhosh,
Your coinage of Inglalam is fantastic. It is far better than Manglish. I do not know how to writeMalayalam lipi in computer.
Thamban, Kuwait
email: tnellikkal@yahoo.com
Post a Comment
<< Home