റണ്‍ ലോലാ റണ്‍
കുറച്ചുനാള്‍ മുമ്പു മനോജ് ശുപാര്‍ശചെയ്തതാണെങ്കിലും റണ്‍ ലോലാ റണ്‍ കാണാന്‍ തരമായതിന്നാണ്.
കഥപറയുന്നില്ല. ഇത്രയും പറഞ്ഞുവയ്ക്കാം: ഇരുപത് മിനുട്ട് നേരത്തെ സംഭവങ്ങളാണ് പ്രതിപാദ്യ വിഷയം. ഒരു ചെറിയ-വളരെ ചെറിയ-സംഭവം കഥാഗതിയെ (ജീവിതത്തെ) എങ്ങനെ ബാധിക്കാം എന്നു പല രീതിയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമ.
മമെന്‍റോ (ഇംഗ്ലീഷ് ഗജനി), സ്ലൈഡിംഗ് ഡോഴ്സ് (ഇതാണ് തമിഴിലെ 12B എന്ന് പ്രാപ്ര) എന്നിവയെപ്പോലെ കഥയിലെ വ്യത്യസ്തതമൂലം മറ്റുസിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു റണ്‍ ലോലാ റണ്‍.
റിലീസ്: 1998
ഭാഷ: ജര്‍മന്‍
സംവിധായകന്‍: ടോം റ്റൈക്വെര്‍
വിഭാഗം: കുറിപ്പുകള്‍

Labels: സിനിമ
1 Comments:
:)
Post a Comment
<< Home