ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, March 08, 2006

ഇംഗ്ലാളം

മംഗ്ലിഷ്‌ എന്ന പേരിലുള്ള ഈ ബ്ലോഗ് കണ്ടപ്പോഴേ ഒരു തോന്നല്‍: ഇംഗ്ലീഷ് വാക്കുകള്‍ അപ്പടി മലയാളത്തിലെഴുതുന്ന രീതിയ്ക്കു വേണ്ടി മാത്രമായും വേണ്ടേ ഒരു മലയാള വാക്ക്? അധികം ബുദ്ധിയുപയോഗിക്കാതെ ഒരെണ്ണം ആലോചിച്ചെടുത്തു: മംഗ്ലിഷ്‌ ചുവടുപിടിച്ചുള്ള “ഇംഗ്ലാളം” എന്നായാലോ?

ഓരോ തോന്നലുകളേയ്!

Labels:

10 അഭിപ്രായങ്ങള്‍:

 1. Blogger viswaprabha വിശ്വപ്രഭ എഴുതിയത്:

  ഇംഗ്ലാളം പണ്ടേ ഉള്ള വാക്കല്ലേ?

  ഇഫ് ഐ റിമംബര്‍ കറക്റ്റ്ലി, വി ഹാവ് ബീന്‍ യൂസിങ്ങ് ദിസ് വേഡ് സിന്‍സ് 1998!

  ഓഫ് ലേറ്റ്, എസ്പെഷ്യല്ലി ഇന്‍ മലയാളം ചാറ്റ് സ്ക്രീന്‍സ് റ്റൂ!


  ഈസ്ന്റ്’റ്റ്, സിബു?

  Wed Mar 08, 01:14:00 PM 2006  
 2. Blogger സന്തോഷ് എഴുതിയത്:

  ആഹാ, എങ്കില്‍ വളരെ നല്ലത്! പോസ്റ്റുചെയ്യുന്നതിനു മുമ്പ് ഞാന്‍ ഒന്നു സേര്‍ച് ചെയ്ത് നോക്കി, പക്ഷേ ഒന്നും കണ്ടില്ല.

  സസ്നേഹം,
  സന്തോഷ്

  Wed Mar 08, 01:19:00 PM 2006  
 3. Blogger nalan::നളന്‍ എഴുതിയത്:

  ഹൌ ഡിഡ് ഐ മിസ് ദിസ് ‘ഇംഗ്ലാളം’

  Wed Mar 08, 02:22:00 PM 2006  
 4. Blogger Navaneeth എഴുതിയത്:

  ഇംഗ്ലീഷ്‌ ആയാലും മലയാളം ആയാലും ഇങ്ക്ലാളം ആയാലും മങ്ക്ലീഷ്‌ ആയാലും ഈ പറഞ്ഞ 2 പുതിയ വാക്കുകളും ഒന്നു ചൊറിച്ചു മല്ലുകയാണെങ്കില്‍ ഇംഗ്ലീഷും മങ്ക്ലാളവുമാണ്‌ ജനിക്കുന്നത്‌. അവിടെയും മലയാളം മരിക്കുന്നു!!!!

  Wed Mar 08, 08:35:00 PM 2006  
 5. Blogger Navaneeth എഴുതിയത്:

  പിന്‍മൊഴി groupലെ മെംബര്‍ ആയിട്ടും എന്താണോ എന്തോ എനിക്ക്‌ no reply..posting error എന്ന മെയില്‍ bomb ഇടുന്ന ശബ്ദത്തില്‍ ഉടനെ തന്നെ യാഹൂ mail boxല്‍ വന്ന് നിറയുന്നത്‌!!!!!!!!

  Wed Mar 08, 08:39:00 PM 2006  
 6. Blogger സന്തോഷ് എഴുതിയത്:

  നളന്‍: ഐ മിസ്സ്ഡിറ്റ് റ്റൂ...
  നവനീത്: ചൊറിച്ചുമല്ലിയാല്‍ മലയാളം മരിക്കേണ്ടെങ്കില്‍ “ഇലയാളം” എന്നാക്കണം. പക്ഷേ അതിനൊരു സുഖം തോന്നുന്നില്ല. പോസ്റ്റിംഗ് എററിന്‍റെ കാര്യം പെരിങ്ങോടനോടോ വിശ്വപ്രഭയോടോ പറയൂ.

  സസ്നേഹം,
  സന്തോഷ്

  Fri Mar 10, 01:32:00 PM 2006  
 7. Blogger activevoid എഴുതിയത്:

  സന്തോഷ്,
  വെബ്സയിറ്റു കണ്ടു, രണ്ടു വാക്കില്‍ പറഞ്ഞാല്‍
  സിമ്പിള്‍ ആന്‍‌റ്റ് ഹംബിള്‍....നന്നായിരിക്കുന്നു
  കിളിമാനൂരില്‍ എന്റെ അമ്മയും,ചെറിയമ്മമാരും, അമ്മാവന്‍‌മാരും പഠിച്ച സ്കൂളിലും പഠിച്ചു എന്നാറിഞ്ഞപ്പൊള്‍ വെറുതെ ഒരു സന്തോഷം.

  ചീര്‍‌സ്

  Thu Mar 30, 11:08:00 PM 2006  
 8. Blogger സന്തോഷ് എഴുതിയത്:

  മാവേലിക്കരയില്‍ ജനിച്ച താങ്കള്‍ കിളിമാനൂരിലല്ല പഠിച്ചതെന്ന് കരുതട്ടെ.

  Fri Mar 31, 10:49:00 PM 2006  
 9. Anonymous Thamban N എഴുതിയത്:

  Dear Santhosh,
  I happened to go through your site through Indulekha.com. It is very much impressive!!!

  More than that I read your write up also. It's simply great, with a touch of reality and humour.

  I wish you should have been a Writer in Malayalam.

  Thanks and best wishes.

  Adv. Thamban N, Kuwait.

  Wed Apr 26, 04:13:00 AM 2006  
 10. Anonymous Adv.Thamban,Kuwait എഴുതിയത്:

  Dear Santhosh,

  Your coinage of Inglalam is fantastic. It is far better than Manglish. I do not know how to writeMalayalam lipi in computer.

  Thamban, Kuwait
  email: tnellikkal@yahoo.com

  Wed Apr 26, 04:19:00 AM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home