മറക്കുന്നില്ല ഞാന്‍
‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?
കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.
(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)
കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.
(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)
Labels: ആശംസ, നുറുങ്ങ്, വൈയക്തികം, സചിത്രം, സാങ്കേതിക വിദ്യ
19 Comments:
Happy Wedding Anniversary.
Happy Wedding Anniversary.....
Happy Wedding Anniversary Santhosh.....
:)
Happy Wedding Anniversary...
പതിനൊന്ന് പതിനൊന്നിന് പതിനൊന്ന് പതിനൊന്നിന് സ്ക്രീന്‍ ഷോട്ടെടുത്ത ആ ടൈമിംഗിനെ നമിച്ചുകൊണ്ട് വിവാഹ് മങ്കള്‍ ആശംസകള്‍.
(പണ്ടൊരു ഫോണ്‍ ഈബേയില്‍ വില്‍ക്കാന്‍ ഫോണിനെ പോസ് ചെയ്യിച്ച് ഫോട്ടോയൊക്കെയെടുത്ത് ഈബേയിലിട്ടു. രണ്ട് ദിവസം കഴിഞ്ഞ് ചുമ്മാ ഈബേയിലിട്ട പടമൊന്ന് നോക്കിയപ്പോഴാണ് കണ്ടത് ഡേറ്റ്- 9/11. തികച്ചും യാദൃശ്ചിക്)
Santhosh wedding anniversary to you
dear happy.
What you wrote sparkles.
Vile remembers everything thru theirdatabase while honest simply forget the dates. They only remembers love.
Wish you all the best in every particle of life's micro soft.
Happy anniversary.
രണ്ടു കൈ നിറയെ വിവാഹ വാര്‍ഷികാശംസകള്‍.
റിമെന്‍ഡറില്‍ ഫീഡ് ചെയ്യാനേ മറന്നു പോയാലോ? ഗതി അധോഗതി തന്നെ :)
മംഗളാശംസകള്‍ വാര്‍ഷികത്തിന്.
ആശംസകള്
ആശംസകള്...!
വിവാഹവാര്‍ഷികാശംസകള്‍
:)
സന്തോഷ്,
വൈകിയെങ്കിലും..
വിവാഹവാര്‍ഷികാശംസകള്‍!
ആശംസകള്....
ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.
വിവാഹാശംസകള്‍!!!
(സോറി താമസിച്ചാണ് കണ്ടത്)
:)
:) വൈകിയെങ്കിലും ആശംസകള്.
വൈകിപ്പോയെങ്കിലും, ആശംസകള്‍
Post a Comment
<< Home