ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, November 11, 2007

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

Labels: , , , ,

20 അഭിപ്രായങ്ങള്‍:

 1. Blogger വാല്‍മീകി എഴുതിയത്:

  Happy Wedding Anniversary.

  Sun Nov 11, 12:51:00 PM 2007  
 2. Blogger പ്രിയ ഉണ്ണികൃഷ്ണന്‍ എഴുതിയത്:

  Happy Wedding Anniversary.....

  Sun Nov 11, 03:25:00 PM 2007  
 3. Blogger ഏ.ആര്‍. നജീം എഴുതിയത്:

  Happy Wedding Anniversary Santhosh.....

  :)

  Sun Nov 11, 04:06:00 PM 2007  
 4. Blogger മയൂര എഴുതിയത്:

  Happy Wedding Anniversary...

  Sun Nov 11, 04:07:00 PM 2007  
 5. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  പതിനൊന്ന് പതിനൊന്നിന് പതിനൊന്ന് പതിനൊന്നിന് സ്ക്രീന്‍ ഷോട്ടെടുത്ത ആ ടൈമിംഗിനെ നമിച്ചുകൊണ്ട് വിവാഹ് മങ്കള്‍ ആശംസകള്‍.

  (പണ്ടൊരു ഫോണ്‍ ഈബേയില്‍ വില്‍ക്കാന്‍ ഫോണിനെ പോസ് ചെയ്യിച്ച് ഫോട്ടോയൊക്കെയെടുത്ത് ഈബേയിലിട്ടു. രണ്ട് ദിവസം കഴിഞ്ഞ് ചുമ്മാ ഈബേയിലിട്ട പടമൊന്ന് നോക്കിയപ്പോഴാണ് കണ്ടത് ഡേറ്റ്- 9/11. തികച്ചും യാദൃശ്ചിക്)

  Sun Nov 11, 07:12:00 PM 2007  
 6. Blogger അഭയാര്‍ത്ഥി എഴുതിയത്:

  Santhosh wedding anniversary to you
  dear happy.
  What you wrote sparkles.

  Vile remembers everything thru theirdatabase while honest simply forget the dates. They only remembers love.

  Wish you all the best in every particle of life's micro soft.

  Sun Nov 11, 08:38:00 PM 2007  
 7. Blogger അങ്കിള്‍ എഴുതിയത്:

  Happy anniversary.

  Sun Nov 11, 09:24:00 PM 2007  
 8. Blogger चन्द्रशेखरन नायर എഴുതിയത്:

  രണ്ടു കൈ നിറയെ വിവാഹ വാര്‍ഷികാശംസകള്‍.

  Sun Nov 11, 10:27:00 PM 2007  
 9. Blogger ആഷ | Asha എഴുതിയത്:

  റിമെന്‍ഡറില്‍ ഫീഡ് ചെയ്യാനേ മറന്നു പോയാലോ? ഗതി അധോഗതി തന്നെ :)

  മംഗളാശംസകള്‍ വാര്‍ഷികത്തിന്.

  Sun Nov 11, 11:19:00 PM 2007  
 10. Blogger അലിഫ് /alif എഴുതിയത്:

  ആശംസകള്‍

  Sun Nov 11, 11:31:00 PM 2007  
 11. Blogger santhosh balakrishnan എഴുതിയത്:

  ആശംസകള്...!

  Mon Nov 12, 12:10:00 AM 2007  
 12. Blogger സഹയാത്രികന്‍ എഴുതിയത്:

  വിവാഹവാര്‍ഷികാശംസകള്‍
  :)

  Mon Nov 12, 01:00:00 AM 2007  
 13. Blogger നിഷ്ക്കളങ്കന്‍ എഴുതിയത്:

  സന്തോഷ്,
  വൈകിയെങ്കിലും..
  വിവാഹവാ‌ര്‍ഷികാശംസക‌ള്‍!

  Mon Nov 12, 06:04:00 AM 2007  
 14. Blogger ഹരിത് എഴുതിയത്:

  ആശംസകള്‍....

  Mon Nov 12, 07:15:00 AM 2007  
 15. Blogger സന്തോഷ് എഴുതിയത്:

  ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

  Mon Nov 12, 09:28:00 AM 2007  
 16. Blogger SAJAN | സാജന്‍ എഴുതിയത്:

  വിവാഹാശംസകള്‍!!!
  (സോറി താമസിച്ചാണ് കണ്ടത്)

  Mon Nov 12, 03:53:00 PM 2007  
 17. Blogger അമൃതാ വാര്യര്‍ എഴുതിയത്:

  :)

  Thu Nov 15, 05:44:00 AM 2007  
 18. Blogger ഹരിശ്രീ എഴുതിയത്:

  :)

  Fri Nov 16, 07:57:00 PM 2007  
 19. Blogger സു | Su എഴുതിയത്:

  :) വൈകിയെങ്കിലും ആശംസകള്‍.

  Sat Nov 17, 05:33:00 AM 2007  
 20. Blogger അനംഗാരി എഴുതിയത്:

  വൈകിപ്പോയെങ്കിലും, ആശംസകള്‍

  Sat Nov 17, 07:40:00 PM 2007  

Post a Comment

<< Home