ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 31, 2021

ഈയർ ഇൻ റിവ്യൂ 2021

കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന പതിവ് വേണ്ടെന്ന് വയ്ക്കുന്നു. ഇത്തവണ വിശദമായ ഈയർ ഇൻ റിവ്യൂ എഴുതുന്നില്ല.

പോസിറ്റീവുകൾ:
  • 2020-നേക്കാൾ കൂടുതൽ വായിക്കുകയും എഴുതുകയും ചെയ്തു
  • കൂടുതൽ യാത്രകൾ സാദ്ധ്യമായി
  • ക്രിക്കറ്റും വോളീബോളും ഏകദേശം പഴയ പടിയിലേയ്ക്ക് വന്നു
  • ഒരുപാട് സിനിമകൾ കണ്ടു. ഓം ശാന്തി ഓശാനയോളം വരില്ല, ഒന്നും!
നിരാശകൾ:
  • ഫോട്ടോ എടുപ്പ് കാര്യമായി കുറഞ്ഞു.
  • ഓഫീസിൽ ഈ വർഷം മൂന്ന് ബോസ് ആയി.
  • ഒരുപാട് സിനിമകൾ കണ്ടു. ഓം ശാന്തി ഓശാനയോളം വരില്ല, ഒന്നും!
2022 പ്രതീക്ഷയാണ്.

Labels: ,