ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, August 19, 2022

ഹാർട്ട് റേറ്റ്

(My primary care physician is a 75 year old Caucasian. His sense of humor is unbelievable.)

ഡോക്ടർ: വ്യായാമം ചെയ്യാറുണ്ടോ? അതോ ഇപ്പോഴും ക്രിക്കറ്റ്‌ കളി മാത്രമേയുള്ളോ?
ഞാൻ: സ്ഥിരമായി നടക്കാറുണ്ട്.
ഡോക്ടർ: ഭാര്യയും പട്ടിയുമായിട്ടാണോ?
ഞാൻ: അതേ!
ഡോക്ടർ: What’s the average heart rate?
ഞാൻ: ഏകദേശം 100 BPM
ഡോക്ടർ: Can you ask your wife to pick up the pace? It is useless if you spend those 45 min and do not get 140 BPM out of it.
ഞാൻ: പക്ഷേ പട്ടിയാണ് നടത്തം സ്ലോ ആക്കുന്നത്. 
ഡോക്ടർ: Once she picks up the pace, you and the dog will have no choice.

Labels:

Thursday, August 18, 2022

വാളെടുത്തവൻ വാളാൽ

പതിവുള്ള വാർഷിക മെഡിക്കൽ ചെക്കപ്പ്. ആരോഗ്യ സംബന്ധിയായ പല കാര്യങ്ങളും സംസാരിക്കവേ,

ഡോക്ടർ: I punched in the numbers from your bloodwork and your family history of heart diseases into an app. You look fine.
ഞാൻ: എന്നു വച്ചാൽ?
ഡോക്ടർ: You have a 4% chance of heart attack. We won't even bother unless it is 5% or more.
ഞാൻ: 5%-നു മുകളിലായാൽ എന്താണ് ചെയ്യുക?
ഡോക്ടർ: There is a procedure to find calcium deposits which reliably predicts clogging your arteries well in advance. Unless the model comes back with 10% or more, I can't prescribe that test to be covered by insurance.
ഞാൻ: Model?
ഡോക്ടർ: It is an app that uses AI. Are you into those?
ഞാൻ: ഏയ്, അല്ല. പക്ഷേ ആ ടെസ്റ്റ് കയ്യിൽ നിന്നും കാശുമുടക്കി ചെയ്യാമല്ലോ, അല്ലേ?
ഡോക്ടർ: Why would you do that? AI is so advanced these days. You got to trust the model.
ഞാൻ: ഒരു പ്രിസ്ക്രിപ്ഷൻ തന്നേക്ക്. ഒരു ബലത്തിന്...

Labels: