ആദിത്യന്...
എപ്പാരും കല്ലും കുപ്പിച്ചില്ലും ധാരാളം കണ്ടേക്കാ-
മപ്പുത്തന്‍ പന്ഥാവില്‍ യാത്രയ്ക്കായ് പോകുന്നെന്നാദിത്യാ,
എപ്പോഴും നിന്‍ സംസാരത്തില്‍ സ്വപ്നങ്ങള്‍ പെയ്യിച്ചീടാന്‍
ക്ഷിപ്രത്തില്‍ തൃപ്തിപ്പെട്ടീടും ദേവാ, പ്രാര്‍ഥിക്കുന്നൂ, ഞാന്‍!
(ഏപ്രില്‍ 21-ന് വിവാഹിതരാവുന്ന ആദിത്യനും ശമയ്ക്കും ആശംസകള്‍. വൃത്തസഹായി ഉപയോഗിച്ചും അല്ലാതെയും ഇതിന്‍റെ വൃത്തം (കാമക്രീഡ) കണ്ടു പിടിക്കുന്നവര്‍ പുറത്തു പറയരുതെന്നപേക്ഷ.)