ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, May 09, 2016

ഡാൻസ്, ചൊറി, പേൻ...

"ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ" എന്ന കെ. സി. കേശവപിള്ളയുടെ ശ്ലോകത്തിന്‍റെ അനുകരണമാണിത്.
ഇല്ലാത്തവർക്കിഷ്ടജനം കൊടുക്കും
വല്ലാത്ത വണ്ണം പടരും, പടർന്നാൽ
കൊല്ലും ചൊറിച്ചിൽ, പ്പിഴവേറിനില്‍ക്കും
തുള്ളൽ, വ്രണം, പേനുമൊരേ കണക്കാം.

വൃത്തം: ഇന്ദ്രവജ്ര.

Labels: ,