ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, April 30, 2026

അൽ ഗോറും ഹിലാരി ക്ലിന്റണും

മൂന്നു മേയ് രാത്രിതൻ മൂകയാമങ്ങളിൽ
കേസിയും വീഡിയും ചെയ്‌വതെന്താവണം?
ഗോറിനെപ്പോലൊരാൾ ബോറനായ് മാറുമോ,
ക്ലിന്റനായ് മാറി നൽ സ്വപ്നവും കാണുമോ?

(വൃത്തം: സ്രഗ്വിണി, സ്രഗ്വിണിക്കോ ഗണം നാലു രം താനതും)

Labels: ,